x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റം: സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടും, വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കും ച​ര്‍​ച്ച​ക​ള്‍​ക്കും ശേ​ഷം അ​ന്തി​മ തീ​രു​മാ​നം

എം.​ സു​രേ​ഷ്ബാ​ബു
Published: July 3, 2026 12:09 PM IST | Updated: July 3, 2026 12:21 PM IST

വിഴിഞ്ഞം തുറമുഖം (File photo)

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തെ ഓ​ഹ​രി കൈ​മാ​റ്റം, സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടും. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കും ച​ര്‍​ച്ച​ക​ള്‍​ക്കും ശേ​ഷ​മാ​യി​രി​ക്കും ഓ​ഹ​രി​ക്കൈ​മാ​റ്റ​കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ 49 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ വി​ദേ​ശ ക​മ്പ​നി​യാ​യ എം​എ​സ് സി ​ക്ക് ന​ല്‍​കു​ന്ന വി​ഷ​യ​ത്തി​ല്‍ അ​ദാ​നി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി​ക്കൊ​ണ്ട് അ​ദാ​നി സ്വ​ന്തം നി​ല​യ്ക്ക് തീ​രു​മാ​ന​മെ​ടു​ക്കു​ന്നു​വെ​ന്ന വി​മ​ര്‍​ശ​ന​മാ​ണ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​രോ​പി​ക്കു​ന്ന​ത്.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ദാ​നി സൂ​പ്പ​ര്‍ പ​വ​റാ​യി പെ​രു​മാ​റു​ന്ന​ത് പോ​ലെ കേ​ര​ള​ത്തി​ല്‍ അ​തി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​ത​ല​ത്തി​ല്‍ അ​ദാ​നി​ക്കെ​തി​രെ​യു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡും രാ​ഹു​ല്‍ ഗാ​ന്ധി​യും.

കേ​ര​ള​ത്തി​ല്‍ അ​ദാ​നി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ല്‍ അ​ത് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ല​പാ​ടു​ക​ള്‍​ക്ക് പ്ര​സ​ക്തി​യി​ല്ലാ​താ​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​മെ​ന്ന് ഒ​രു വി​ഭാ​ഗം മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

വി​ഴി​ഞ്ഞ​ത്തെ അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ എം​എ​സ് സി ​ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​ത് അ​നു​വ​ദി​ച്ചാ​ല്‍ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യെ​യും കേ​ര​ള​ത്തി​ന്‍റെ താ​ത്പ്പ​ര്യ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നും ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഓ​ഹ​രി ക്കൈ​മാ​റ്റം സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള അ​തൃ​പ്തി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹൈ​ക്ക​മാ​ന്‍​ഡി​ന് ഉ​ള്‍​പ്പെ​ടെ ഓ​ഹ​രി​ക്കൈ​മാ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​യോ​ജി​പ്പ് നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്. നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​വും രാ​ഷ്ട്രീ​യ തീ​രു​മാ​ന​വും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ അ​ന്തി​മ തീ​രു​മാ​നം വൈ​കാ​നാ​ണ് സാ​ധ്യ​ത്.

ഓ​ഹ​രി​ക്കൈ​മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദാ​നി ഗ്രൂ​പ്പ് ന​ല്‍​കി​യ അ​പേ​ക്ഷ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ എം​പ​വ​ര്‍ ക​മ്മി​റ്റി​ക്ക് വി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് കൂ​ടി സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കും. ധ​ന​കാ​ര്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി, തു​റ​മു​ഖ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​സ്ഥ​ര്‍ സ​മി​തി​യി​ലു​ണ്ട്.

അ​തേസ​മ​യം, അ​ദാ​നി​യു​ടെ ഓ​ഹ​രി​ക്കൈ​മാ​റ്റം അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​പ​ക്ഷം. സ​ര്‍​ക്കാ​ര്‍ അ​ദാ​നി​യു​മാ​യി ഒ​ത്തു​ക​ളി​യ്ക്കു​ന്നു​വെ​ന്ന വി​മ​ര്‍​ശ​നം പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഓ​ഹ​രി​ക്കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് അ​ദാ​നി ഗ്രൂ​പ്പ് സെ​ബി​യെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​തെ അ​ദാ​നി ഗ്രൂ​പ്പ് ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ള്‍ അം​ഗീ​ക​രി​ച്ചാ​ല്‍ കേ​ര​ള​ത്തി​ന്‍റെ താ​ത്പര്യ​ങ്ങ​ള്‍ ബ​ലി​ക​ഴി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ന്ന​ത്.

Tags : Vizhinjam Port share transfer Government legal advice

Recent News

Corehub Up