വിജയമാഘോഷിക്കുന്ന പോർച്ചുഗൽ ടീം.
ടൊറന്റോ: ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. 53-ാം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്.
എന്നാൽ 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം സമനിലയിലാക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ഗോൺസാലോ റാമോസിലൂടെ വിജയഗോൾ. പ്രീ-ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ.
Tags : Cristiano ronaldo defeat Croatia pre-quarters