x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1.75 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍


Published: April 25, 2026 08:23 PM IST | Updated: April 25, 2026 08:33 PM IST

തൊ​ടു​പു​ഴ: വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 1.75 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ക​രി​മ​ണ്ണൂ​ര്‍ പ​ന്നൂ​ര്‍ നാ​ല് സെ​ന്‍റ് ഉ​ന്ന​തി​യി​ല്‍ പാ​റ​യ്ക്ക​ല്‍ പി.​ആ​ര്‍. രാ​കേ​ഷി​നെ​യാ​ണ് (37) ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​റോ​ടെ പോ​ലീ​സ് വീ​ടു​വ​ള​ഞ്ഞാ​ണ് ക​ഞ്ചാ​വ് സ​ഹി​തം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Youth arrested ganja

Recent News

Corehub Up