ജോ​ലി​ക്കി​ടെ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, May 10, 2024 10:44 PM IST
പാ​റ​ശാ​ല: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി പ​ണി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ മ​രി​ച്ചു. പൂ​വാ​ര്‍ ക​ഞ്ഞാം പ​ഴി​ഞ്ഞി കാ​ട്ടു​പൊ​റ്റ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഫ്രാ​ന്‍​സി​സ് ( 56) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ പ​ണി സൈ​റ്റാ​യ പ്ലാ​മൂ​ട്ടു​ക​ട സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക്കി​ട​യാ​യി​രു​ന്നു സം​ഭ​വം. കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും​മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​നി​ത, മ​ക്ക​ള്‍ : ശ​ര​ത്,ശ​ര​ണ്‍.