കിം​സ് അ​ൽ​ശി​ഫ​യി​ൽ ഇ​ന്നു മു​ത​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, April 19, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ലോ​ക ക​ര​ൾ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ ഉ​ദ​ര,ക​ര​ൾ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്, മ​ഞ്ഞ​പ്പി​ത്ത​രോ​ഗ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു പ്ര​കാ​രം ഇ​ന്ത്യ​യി​ൽ 40 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ രോ​ഗ​ബാ​ധി​ത​രാ​ണ്.
ഇ​തി​ൽ പ​ത്തി​ൽ ഒ​ന്നും പേ​രും ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗം തി​രി​ച്ച​റി​യാ​തെ പോ​കു​ന്നു. ക്യാ​ന്പി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാം.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റു രൂ​പ​യു​ടെ ടെ​സ്റ്റു​ക​ളും പ​രി​ശോ​ധ​ന​യും പി​ന്നീ​ട് അ​യ്യാ​യി​രം രൂ​പ വി​ല​വ​രു​ന്ന സ്കാ​നിം​ഗും ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​സ്റ്റു​ക​ളും തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. ഗ്യാ​സ്ട്രോ​ലി​വ​ർ രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു​സേ​വ്യ​ർ, ഗ്യാ​സ്ട്രോ ആ​ൻ​ഡ് ലി​വ​ർ ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​ൻ ഡോ. ​നൗ​ഷാ​ദ് ബാ​ബു തു​ട​ങ്ങി​യ വി​ദ​ഗ​ധ​ർ നേ​തൃ​ത്വം ന​ൽ​കും.
19 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ 200 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും 9446052567, 9447342202 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.