സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ​കേ​ന്ദ്രം മ​ല​പ്പു​റ​ത്ത് വേ​ണമെന്ന്
Monday, July 15, 2019 12:11 AM IST
മ​ല​പ്പു​റം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​വും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി മ​ല​പ്പു​റ​ത്ത് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള ദ​ളി​ത് ഫെ​ഡ​റേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ഗ​സ്റ്റ് നാ​ലി​ന് ജി​ല്ലാ ഏ​ക​ദി​ന ക്യാ​ന്പ് മ​ല​പ്പു​റ​ത്ത് ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​സ്ക്ക​ര​ൻ തി​രു​വാ​ലി, പി.​സു​രേ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ വ​ളാ​ഞ്ചേ​രി, ച​ന്ദ്ര​ൻ മ​ഞ്ചേ​രി, ചെ​ള്ളി മ​ണി​ക​ണ്ഠ​ൻ, ജ​യ​ശ്രീ, ശാ​ര​ദ നി​ല​ന്പൂ​ർ, സു​ധീ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 9847615611.