മ​ല​പ്പു​റം മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​ര​ണം
Wednesday, July 24, 2019 12:52 AM IST
പു​ത്ത​ന​ങ്ങാ​ടി: മ​ല​പ്പു​റം മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​ര​ണ​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ജി​ല്ല​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ​യും വി​വി​ധ കോ​ള​ജ് പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​ദ്യ​യോ​ഗം പു​ത്ത​ന​ങ്ങാ​ടി മോ​ണ്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്നു. മോ​ണ്ടി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്ട​ർ ഡോ. ​ഉ​മേ​ഷ് നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തൃ​ശൂ​ർ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ക്ലാ​സു​ക​ൾ ന​യി​ച്ചു. യോ​ഗ​ത്തി​ൽ അ​ഡ്ഹോ​ക്ക് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് -സ​ലാം ഡി​എം​ഡി സ​ഫാ ഗ്രൂ​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഫൈ​സ​ൽ ഡ​യ​റ​ക്ട​ർ അ​ലി​ഖ​ണ്ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി, സെ​ക്ര​ട്ട​റി ഡോ. ​ഉ​മേ​ഷ് നീ​ല​ക​ണ്ഠ​ൻ ഡ​യ​റ​ക്ട​ർ മോ​ണ്ടി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- വ​രു​ണ്‍ (സി​ഇ​ഒ വി​സി​യു ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ​സ്), ട്ര​ഷ​റ​ർ-​സൈ​ത​ല​വി പ്രി​ൻ​സി​പ്പ​ൽ (എം​എ​സ്ടി​എം കോ​ള​ജ്).