പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​ടും​ബ സം​ഗ​മം
Monday, October 21, 2019 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ കു​ടും​ബ സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എം​യു​പി സ്കൂ​ളി​ൽ ന​ട​ത്തി. സം​ഗ​മം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​വാ​സ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് വാ​സു കോ​ത​റ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ഐ​സ്എ​സ്പി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജെ ജേ​ക്ക​ബ് ,സെ​ക്ര​ട്ട​റി കെ.​പി. രാ​മ​ച​ന്ദ്ര​ൻ , സി.​പി. കൃ​ഷ്ണ​ൻ എന്നിവര്‌ പ്ര​സം​ഗി​ച്ചു. 11 പെ​ൻ​ഷ​ൻ വ​യോ​ധി​ക​രെ ആ​ദ​രി​ക്കു​ക​യും ര​ണ്ടു പെ​ൻ​ഷ​ൻ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​ജി മോ​ഹ​ന​ൻ, കെ.​സി. ച​ന്ദ്ര, പി. ​സ​രോ​ജി​നി, പി. ​രാ​മ​ൻ പു​ത്തൂ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.