പ്ര​തി​നി​ധി സ​മ്മേ​ള​ന​വും കൗ​ണ്‍​സി​ൽ മീ​റ്റും
Thursday, November 14, 2019 12:23 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​തി​നി​ധി സ​മ്മേ​ള​ന​വും കൗ​ണ്‍​സി​ൽ മീ​റ്റും ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജം​ഷി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ല യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജ​സ്മ​ൽ പു​തി​യ​റ, സി.​എ​ച്ച്.​അ​ബ്ദു​ൽ​ക​രീം, അ​ൻ​വ​ർ ഷാ​ഫി, വി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​ജം​ഷി​ദ് (പ്ര​സി.), ടി.​പി. ഫ​യാ​സ്, ന​ഹാ​സ്ബാ​ബു ക​മ​രി​യ​ൻ, വി.​പി.​റി​യാ​സ് (വൈ​സ് പ്ര​സി.), സ​ഹീ​ർ കു​റ്റി​ക്കാ​ട് (ജ​ന. സെ​ക്ര.), കെ.​ഇ​ർ​ഷാ​ദ്, വി.​ഹ​ബീ​ബ്, കെ. ​നി​ൻ​ഷാ​ദ് (ജോ.​സെ​ക്ര.), ഹ​ബീ​ബ് ക​ല്ലി​ങ്ങ​ൽ (ട്ര​ഷറര്‌).