ക​പ്പ പാ​കം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചു
Wednesday, February 19, 2020 12:56 AM IST
മ​ഞ്ചേ​രി: പാ​ച​ക​വാ​ത​ക വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട് (ജേ​ക്ക​ബ്) മു​നി​സി​പ്പ​ൽ ക​മ്മ​റ്റി മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ അ​ടു​പ്പു​കൂ​ട്ടി ക​പ്പ പാ​കം ചെ​യ്ത് വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ.​യ​ഹ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി.​ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ മി​നാ​യി, സാ​ദി​ഖ് അ​ലി മു​ണ്ടോ​ട​ൻ, എം.​ജ​യ​കു​മാ​ർ, ബി​നോ​യ് പ​യ്യ​നാ​ട്, സു​രേ​ഷ് മാ​ടം​കോ​ട്, അ​ൻ​സാ​ർ ചെ​കി​രി​യ​ൻ​മൂ​ച്ചി, സു​നി​ൽ വീ​ന്പൂ​ർ, മ​നോ​ജ് വേ​ട്ടേ​ക്കോ​ട് പ്ര​സം​ഗി​ച്ചു. റി​യാ​സ് പാ​ലാ​യി, സു​നി​ൽ ജേ​ക്ക​ബ്, സി​ദ്ദീ​ഖ് പാ​ണ്ടി​ക്കാ​ട്, ജോ​ർ​ജ്, സൂ​പ്പി മു​ക്കം, അ​ലി പ​യ്യ​നാ​ട്, റ​ഷീ​ദ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.