കോ​ഴി​ക്കോ​ട്: സ്ലാ​ബി​ല്ലാ​ത്ത അ​ഴു​ക്കു​ചാ​ലി​ൽ വീ​ണ് വ​യോ​ധി​ക​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​ത്ത് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. 26 ന് ​കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. തി​രു​വ​മ്പാ​ടി ത​മ്പ​ല​മ​ണ്ണ വേ​ങ്ങാ​പ​റ​മ്പി​ൽ ന​ളി​നി (77) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പം ഓ​ട നി​ർ​മി​ച്ച​ത്. ഇ​തോ​ടെ ഇ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ങ്കി​ൽ സ്ലാ​ബി​ല്ലാ​ത്ത ഓ​ട മു​റി​ച്ചു ക​ട​ക്ക​ണ​മെ​ന്നാ​യി. ഇ​വി​ടെ​യാ​ണ് വ​യോ​ധി​ക വീ​ണ​ത്.