ന​ട​ത്തം ആ​രോ​ഗ്യ​ത്തി​ന്; വോ​ട്ട് ജ​യ​രാ​ജ​ന്
Thursday, April 18, 2019 12:21 AM IST
വ​ട​ക​ര: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത​ക​ളു​ടെ കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.
എ​ൽ​ജെ​ഡി മ​ഹി​ളാ ജ​ന​ത ചോ​റോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് വേ​റി​ട്ട മാ​തൃ​ക തീ​ർ​ത്ത​ത്. ന​ട​ത്തം ആ​രോ​ഗ്യ​ത്തി​ന്, വോ​ട്ട് ജ​യ​രാ​ജ​ന് എ​ന്ന പേ​രി​ൽ ജ​യ​രാ​ജ​ന്‍റെ ചി​ത്ര​വും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്ത പ്ല​ക്കാ​ർ​ഡു​ക​ളും കൈ​യി​ലേ​ന്തി​യാ​യി​രു​ന്നു ന​ട​ത്തം.
മ​ലോ​ൽ​മു​ക്കി​ൽ നി​ന്നും ചോ​റോ​ട് ഗേ​റ്റ് വ​രെ ന​ട​ന്ന കൂ​ട്ട​ന​ട​ത്തം മ​ഹി​ളാ ജ​ന​താ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ല ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. വ​ന​ജ, എം. ​സ​തി, കെ.​കെ. തു​ള​സി, കെ.​എം. നാ​രാ​യ​ണ​ൻ, പ്ര​സാ​ദ് വി​ല​ങ്ങി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചോ​റോ​ട് ഗേ​റ്റി​ൽ സ​മാ​പ​ന പ​രി​പാ​ടി എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി. പ​വി​ത്ര​ൻ, എം.​എം. ശ​ശി, എ​ൻ.​കെ. അ​ജി​ത്ത്കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ കൊ​ല്ലോ​ടി, സി. ​വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.