കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Saturday, May 25, 2019 10:48 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കോ​ത്ത​ഗി​രി സ്വ​ദേ​ശി ശേ​ഖ​റാ​ണ് (47) മ​രി​ച്ച​ത്.

കു​ന്നൂ​ർ-​കോ​ത്ത​ഗി​രി പാ​ത​യി​ലെ അ​ട്ട​വ​ള​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. അ​ട്ട​വ​ള​യി​ൽ നി​ന്ന് കോ​ത്ത​ഗി​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​രെ വ​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.