പെ​ട്രോ​ൾ ഡീ​ല​ർ​മാ​ർ​ക്ക് മൂ​ല​ധ​ന വാ​യ്പ
Wednesday, June 26, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അം​ഗീ​കൃ​ത പെ​ട്രോ​ളി​യം ഡീ​ല​ർ​മാ​ർ​ക്ക് അ​വ​രു​ടെ നി​ല​വി​ലെ പെ​ട്രോ​ൾ/​ഡീ​സ​ൽ വി​ൽ​പ്പ​ന​ശാ​ല​ക​ൾ പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​ക്കു​ന്ന​തി​നും വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മാ​യി വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൻ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളും പൊ​തു​മേ​ഖ​ല​യി​ലു​ള്ള ഏ​തെ​ങ്കി​ലും പെ​ട്രോ​ളി​യം ക​ന്പ​നി​യു​ടെ അം​ഗീ​കൃ​ത ഡീ​ല​റും ആ​യി​രി​ക്ക​ണം.
അ​പേ​ക്ഷ​ക​ന് സം​രം​ഭം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ലൈ​സ​ൻ​സു​ക​ൾ, ടാ​ക്സ് ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം.
വാ​ർ​ഷി​ക വ​രു​മാ​നം ആ​റ് ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. പ്രാ​യം 60 വ​യ​സ് ക​വി​യ​രു​ത്. അ​പേ​ക്ഷ​ക​നോ ഭാ​ര്യ​യോ/​ഭ​ർ​ത്താ​വോ കേ​ന്ദ്ര/​സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലോ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലോ സ്ഥി​രം ജോ​ലി​യു​ള്ള​വ​രാ​യി​രി​ക്ക​രു​ത്.
വാ​യ്പ​യ്ക്കാ​വ​ശ്യ​മാ​യ വ​സ്തു ജാ​മ്യം ഹാ​ജ​രാ​ക്ക​ണം. മു​ൻ​പ് അ​പേ​ക്ഷി​ച്ചി​ട്ട് വാ​യ്പ ല​ഭി​ക്കാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, ജാ​തി, കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഡീ​ല​ർ​ഷി​പ്പ് ല​ഭി​ച്ച തി​യ​തി, ഡീ​ല​ർ​ഷി​പ്പ് വി​ലാ​സം, ബ​ന്ധ​പ്പെ​ട്ട പെ​ട്രോ​ളി​യം ക​ന്പ​നി​യു​ടെ പേ​ര് എ​ന്നീ വി​വ​ര​ങ്ങ​ൾ സ​ഹി​തം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ, ടൗ​ണ്‍ ഹാ​ൾ റോ​ഡ്, തൃ​ശൂ​ർ 20 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ലൈ 10ന​കം ല​ഭി​ക്ക​ണം.