വ​യ​നാ​ട് ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ടീ​മി​നെ മു​ഹ​മ്മ​ദ് റി​ഷാ​ദ് ന​യി​ക്കും
Thursday, July 18, 2019 12:08 AM IST
മാ​ന​ന്ത​വാ​ടി: എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ടീ​മി​നെ മു​ണ്ടേ​രി ജി​എ​ച്ച്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് റി​ഷാ​ദ് ന​യി​ക്കും. വി​നാ​യ​ക് മി​ന​ങ്ങാ​ടി, ബേ​സി​ൽ എ​ൽ​ദോ അ​ന്പ​ല​വ​യ​ൽ, അ​ല​ൻ രാ​ജേ​ഷ് ക​ണി​യാ​ന്പ​റ്റ, നി​ധി​ൻ താ​ളൂ​ർ, മു​ഹ​മ്മ​ദ്നി​സാം ക​ൽ​പ്പ​റ്റ, റി​ൻ​സാ​ൻ റാ​ഫി ചു​ള്ളി​യോ​ട്, അ​ന​ന്ദു പ്ര​കാ​ശ്, മു​ഹ​മ്മ​ദ് ഷാ​ഹി​ദ് അ​ന്പ​ല​വ​യ​ൽ, മു​ഹ​മ്മ​ദ് റി​ഷാ​ദ് മു​ണ്ടേ​രി, രാ​ഹു​ൽ രാ​ജേ​ന്ദ്ര​ൻ മീ​ന​ങ്ങാ​ടി, അ​ല​ൻ സ​ബ് പു​ൽ​പ്പ​ള്ളി, മു​ഹ​മ്മ​ദ് ആ​ദി​ൽ വൈ​ത്തി​രി, വൈ​ഷ്ണ​വ് സു​രേ​ഷ് തോ​മാ​ട്ടു​ചാ​ൽ, ആ​ൽ​ബി​ൻ ദി​ലി​പ് കൃ​ഷ്ണ​ഗി​രി, അ​ക്ഷ​യ്, മു​ഹ​മ്മ​ദ് മി​ദ് ലാ​ജ് റി​പ്പ​ണ്‍, അ​ന്പി​ൻ ദാ​സ് മി​ന​ങ്ങാ​ടി, മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് ക​ന്പ​ള​ക്കാ​ട് എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.