ക​ത്തി​ക്കു​ത്ത് കേ​സി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Monday, July 22, 2019 12:59 AM IST
ക​ൽ​പ്പ​റ്റ:​ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ന്ന ക​ത്തി​ക്കു​ത്ത് കേ​സി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി എ​ച്ച്ഐ​എം​യു​പി സ്കൂ​ൾ പ​രി​സ​ര​ത്തു ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ കേ​ര​ളം അ​ക്ര​മ​ങ്ങ​ളു​ടെ​യും അ​ശാ​ന്തി​യു​ടെ​യും നാ​ടാ​യി മാ​റി​യെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഇ. വി​ന​യ​ൻ ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, സാ​ലി റാ​ട്ട​ക്കൊ​ല്ലി,നി​ഖി​ൽ തോ​മ​സ്, ഗൗ​തം ഗോ​കു​ൽ, അ​മ​ൽ പ​ങ്ക​ജാ​ക്ഷ​ൻ, സി. ​ഷൈ​ജി​ത്ത്, സു​ഷോ​ബ് ചെ​റു​കു​ന്പം, യൂ​ന​സ് അ​ലി, റോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​പ​വാ​സം കെ​പി​സി​സി മെം​ബ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​മ​ൽ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.