വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Sunday, September 26, 2021 10:21 PM IST
ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബ് ഹോം ​ഫോ​ർ ഹോം ​ലെ​സ് പ​ദ്ധ​തി പ്ര​കാ​രം ചെ​റു​പു​ഴ കു​ണ്ടം​ത​ട​ത്തി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ല​യ​ൺ​സ് ക്ല​ബ് ജി​ല്ലാ ഗ​വ​ർ​ണ​ർ യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് വി.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ജി​യ​ൺ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​സ​ഫ്, സോ​ൺ ചെ​യ​ർ​മാ​ൻ സു​ജി​ത്ത് ന​മ്പ്യാ​ർ, സെ​ക്ര​ട്ട​റി കെ. ​ഷാ​ജി​വ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, സി​ദീ​ഖ് അ​ഹ​മ്മ​ദ്, കെ.​കെ. വേ​ണു​ഗോ​പാ​ൽ, ജി​വ് ജ​യിം​സ്, കെ. ​അ​ര​വി​ന്ദ​ൻ, വി. ​വി​നു, ബി​ജു​വി​നോ​ദ്, കെ.​എം. കു​ഞ്ഞ​പ്പ​ൻ, ബി​നോ​യി പി.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.