വ്യാ​പാ​ര​ഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 1, 2024 7:46 AM IST
പേ​ര​ട്ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പേ​ര​ട്ട-​കൂ​ട്ടു​പു​ഴ യൂ​ണി​റ്റ് വ്യാ​പാ​ര​ഭ​വ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.
ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​സു​ധാ​ക​ര​ൻ, സി.​കെ. സ​തീ​ശ​ൻ, മൂ​സ ഹാ​ജി, ബി​ജു വേ​ങ്ങ​ല​പ്പ​ള്ളി, ഷി​ജി​ന ദി​നേ​ശ​ൻ, അ​ഷ​റ​ഫ് പാ​ലി​ശേ​രി, പി.​എം. ആ​ന്‍റോ, ജോ​ൺ ജോ​ഷ്വ, ഇ.​ടി. ജോ​സ​ഫ്, ജോ​സ് വെ​ട്ടി​ക്കാ​ട്ടി​ൽ, ലി​ബി​ൻ വി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.