യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു
Wednesday, May 1, 2024 7:46 AM IST
മാ​ത​മം​ഗ​ലം: കു​റ്റൂ​രി​ൽ ഹോ​ട്ട​ലു​ട​മ​യാ​യ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. നി​ഷാ​ദി (44) നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ തോ​ട്ട​ത്തി​ൽ പോ​യ​പ്പോ​ഴാ​ണ് സൂ​ര്യാ​ഘാ​തം ഏ​റ്റ​ത്. പു​റ​ത്തും ക​ഴു​ത്തി​നു താ​ഴെ​യു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്.​നി​ഷാ​ദ് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.