ഒ.​വി. നാ​രാ​യ​ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വക​ക്ഷി അ​നു​ശോ​ച​നം
Friday, May 3, 2024 1:46 AM IST
പ​ഴ​യ​ങ്ങാ​ടി: മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ ഒ.​വി. നാ​രാ​യ​ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻഅ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ൽ​ഡി​എ​ഫ് ക​ൺ​വി​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ, പി.​ ജ​യ​രാ​ജ​ൻ, എം.​വി. ജ​യ​രാ​ജ​ൻ, എം.​വി​ജി​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ, പി.​കെ. ശ്രീ​മ​തി, കെ.​പി. സ​ഹ​ദേ​വ​ൻ, വി​ൽ​സ​ൺ പാ​ലേ​രി, ബി.​ ഹം​സ ഹാ​ജി, എം. ​പ്ര​കാ​ശ​ൻ, കെ.​ പദ്മ​നാ​ഭ​ൻ, പി.​പി. ദാ​മോ​ദ​ര​ൻ, വി. ​വി​നോ​ദ്, കെ. ​സ​ജി​വ​ൻ, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.