ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് കേ​ടു​പാ​ട്
Saturday, May 18, 2024 12:45 AM IST
ഇ​രി​ട്ടി: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും വീ​ടു​ക​ൾ​ക്കും കൃ​ഷി​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ ആ​റ​ളം താ​ഴ​ത്തെ അ​ങ്ങാ​ടി​യി​ലെ ഈ​രേ​ട​ത്ത് യൂ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ വ​യ​റിം​ഗി​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ഇ​ടി​മി​ന്ന​ലി​ൽ വൈ​ദ്യു​ത മീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ട​യ്ക്കം ഏ​ക​ദേ​ശം അ​രല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ത​ണ​ക്കാ​ക്കു​ന്നു.