മ​ല​ബാ​ര്‍ മാം​ഗോ ഫെ​സ്റ്റി​നു തു​ട​ക്കം
Friday, May 10, 2024 1:34 AM IST
പ​ട​ന്ന​ക്കാ​ട്: കാ​ര്‍​ഷി​ക കോ​ള​ജ് യൂ​ണി​യ​ന്‍ ന​ട​ത്തു​ന്ന മ​ല​ബാ​ര്‍ മാം​ഗോ ഫെ​സ്റ്റ് മ​ധു​രം 2024നു ​തി​രി​തെ​ളി​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് നി​ര്‍​മി​തി​കേ​ന്ദ്ര ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​രാ​ഘ​വേ​ന്ദ്ര മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഹ​ല്യ സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​യി​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​പി. നി​തീ​ഷ്, എ​സ്. സ​മ്പ​ത്ത്, ഡോ. ​ബി. ര​മേ​ശ്, ഹൊ​സ്ദു​ര്‍​ഗ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​ജി. ത​മ്പി, കോ​ള​ജ് ഡീ​ന്‍ ഡോ.​ടി. സ​ജി​താ​റാ​ണി, എം.​കെ. ജി​തി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.