ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Friday, May 10, 2024 10:38 PM IST
കൊ​ച്ചി: പൊ​ന്നു​രു​ന്നി ച​ളി​ക്ക​വ​ട്ടം റോ​ഡി​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. വെ​ണ്ണ​ല കു​ന്ന​പ്പി​ള്ളി റോ​ഡ് വ​ട​ക്കേ​കു​രി​ക​യി​ല്‍ വി.​എ. വ​ര്‍​ഗീ​സ് ബാ​ബു​വി​ന്‍റെ മ​ക​ന്‍ സ​ച്ചി​ന്‍ ആ​ന്‍റ​ണി വി. ​ബാ​ബു (28) ആ​ണ് മ​രി​ച്ച​ത്.

ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 12നാ​യി​രു​ന്നു അ​പ​ക​ടം. പൊ​ന്നു​രു​ന്നി​യി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​ര​വെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ല്‍ ത​ല​യ​ടി​ച്ച് വീ​ണ സ​ച്ചി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ക്ക​നാ​ട് ഇ​ഷ ഈ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് കാ​ക്ക​നാ​ട് സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ൽ. മാ​താ​വ്: ഷീ​ല ബാ​ബു. സ​ഹോ​ദ​രി: അ​നി​ല വി. ​ബാ​ബു.