യോ​ഗ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, June 15, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​യു​ഷ് വ​കു​പ്പി​ന്‍റെ​യും ദേ​ശീ​യ ആ​യു​ഷ് ദൗ​ത്യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 21 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. രാ​മ​സു​ബ്ര​ഹ്‌മ​ണ്യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​പി. മ​നോ​ജ്, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെ ഡോ. ​സ​നേ​ഷ്, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​സി. സു​ഷ​മ, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​പി. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. "യോ​ഗ - പ്രാ​യോ​ഗി​ക അ​നു​ഭ​വ​ത്തി​ല്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ കൗ​മു​ദി ഗ്രാ​മീ​ണ നേ​ത്രാ​ല​യ ആ​ശു​പ​ത്രി​യി​ലെ ഒ​ഫ്താ​ല്‍​മോ​ള​ജി​സ്റ്റ് ഡോ. ​എ​ന്‍. സു​നി​ല്‍ ക്ലാ​സെ​ടു​ത്തു.
ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​ആ​ര്‍. സ​ല​ജ​കു​മാ​രി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഡോ. ​ടി.​കെ. വി​ജ​യ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.