രാഷ്ട്രപതിക്ക് കത്തയച്ചു പ്രതിഷേധം
Wednesday, January 29, 2020 12:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്ര​പ​തി​ക്കു​ള്ള ഒ​രു കോ​ടി ക​ത്ത​യ​ക്ക​ൽ പ​രി​പാ​ടി കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സല​ർ ഖാ​ദ​ർ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ.​എ. ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എം.​പി. ജാ​ഫ​ർ, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, സി.​കെ. റ​ഹ്മ​ത്തു​ള്ള, വി. ​ഗോ​പി, കു​ഞ്ഞ​ഹ​മ്മ​ദ് പു​ഞ്ചാ​വി, റ​സാ​ഖ് താ​യി​ല​ക്ക​ണ്ടി, ഷം​സു​ദ്ദീ​ൻ ആ​വി​യി​ൽ, ടി.​കെ. സു​മ​യ്യ, ക​രീം കു​ശാ​ൽ​ന​ഗ​ർ, ഹ​സൈ​നാ​ർ ക​ല്ലൂ​രാ​വി, ഇ.​കെ.​കെ. പ​ട​ന്ന​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.