കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, May 14, 2024 10:30 PM IST
കൊ​ല്ലം: പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

വ​ട്ട​മ​ണ്‍​കാ​വ് മൂ​ഴി​യി​ല്‍ താ​രാ ഭ​വ​നി​ല്‍ പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര പ്ര​സാ​ദി​ന്‍റെ​യും ഗം​ഗാ​ദേ​വി​യു​ടെ​യും മ​ക​ന്‍ സു​ബി പ്ര​സാ​ദി​നെ(39)​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ര​തി​ക. മ​ക്ക​ള്‍: ഗൗ​രി പ്ര​സാ​ദ്, അ​മ​ല്‍ പ്ര​സാ​ദ്.