പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​നു​കൂ​ല്യം വൈ​കു​ന്നു​വെ​ന്ന്
Monday, June 17, 2019 10:27 PM IST
കു​ണ്ട​റ: പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് പ്രൈ​മ​റി ക്ലാ​സ് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ട് വേ​ണ​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വ് ആ​നു​കൂ​ല്യ​ത്തി​ന് താ​മ​സം നേ​രി​ടു​ന്ന​താ​യി ആ​ക്ഷേ​പം.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ലം​പ്സം​ഗ്രാ​ന്‍റ്, സ്റ്റൈ​പ്പ​ന്‍റ് തു​ക​ക​ൾ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും കെ​പി​എം​എ​സ് പെ​രു​ന്പു​ഴ മേ​ഖ​ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൽ.​ബി​ജു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ശ​ർ​മാ​ജി, യൂ​ത്ത്മൂ​വ് മെ​ന്‍റ് ജി​ല്ലാ​സെ​ക്ര​ട്ട​റി സു​ജ​രേ​ന്ദ്ര​കു​മാ​ർ, ര​ജി​ത്ത്, അ​നി​ൽ​കു​മാ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.