ഒ​ളി​ന്പി​ക്ദി​ന വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, June 15, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ളി​ന്പി​ക്ദി​ന വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി.
23 വ​രെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച വി​ളം​ബ​ര​റാ​ലി അ​ബാ​ൻ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.
പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മെം​ബ​ർ റോ​ഷ​ൻ റോ​യി മാ​ത്യു ദീ​പ​ശി​ഖ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ അ​നി​ൽ​കു​മാ​റി​ന് ന​ൽ​കി വി​ ള​മ്പ​ര റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി.​പി. ബാ​സ്റ്റ്യ​ൻ, മു​നി​സി‌​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​കെ.​ജേ​ക്ക​ബ്, പി.​കെ. അ​നീ​ഷ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സ​ർ ഷാ​ജി പി.​മു​ഹ​മ്മ​ദ്, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, പി.​ ആ​ർ. ഗി​രീ​ഷ്, തോ​മ​സ് മാ​ത്യു എ​ന്നീ കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കോ​ച്ചു​മാ​രാ​യ പി.​ബി കു​ഞ്ഞു​മോ​ൻ, ത​ങ്ക​ച്ച​ൻ പി. ​ജോ​സ​ഫ്, ജ​ഗ​ദീ​ഷ്, കൃ​ഷ്ണ മു​ര​ ളീ​ധ​ര​ൻ നാ​യ​ർ, അ​ഞ്ച​ലി കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.