അ​യ്യ​ങ്കാ​ളി സ്മൃ​തി​ദി​നാ​ച​ര​ണം
Tuesday, June 18, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി സ്മൃ​തി​ദി​നം ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നം​തി​ട്ട ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ എ​സ്. ലാ​ൽ, റോ​ജി പോ​ൾ ദാ​നി​യേ​ൽ, ജി.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, രാ​ജു നെ​ടു​വേ​ലി​മ​ണ്ണി​ൽ, ബി​ജു പ​ന​യ്ക്ക​ൽ, മു​ര​ളി പ​നം​തോ​പ്പ്, മി​നി വി​ൽ​സ​ണ്‍, തു​ള​സി​ഭാ​യി, റെ​ജി ബ​ഷീ​ർ, ദാ​സ് കൈ​നി​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ 79-ാമ​ത് സ്മൃ​തി​ദി​നാ​ച​ര​ണം ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ച്ചു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി. ​മോ​ഹ​ൻ​രാ​ജ്, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, സു​നി​ൽ എ​സ്. ലാ​ൽ, എം.​ജി. ക​ണ്ണ​ൻ, കെ.​ജി. അ​നി​ത, കെ.​വി. സു​രേ​ഷ് കു​മാ​ർ, മ​ണ്ണി​ൽ രാ​ഘ​വ​ൻ, എം.​പി. രാ​ജു, മ​ഞ്ജു വി​ശ്വ​നാ​ഥ്, കെ.​എ​ൻ. രാ​ജ​ൻ, ടി.​കെ. സ​തീ​ഷ് ച​ന്ദ്ര​ൻ, സി.​കെ. അ​ർ​ജു​ന​ൻ, വി.​ടി. പ്ര​സാ​ദ്, സി.​കെ. സു​ഗ​ത​ൻ, വി.​കെ. മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട : സാ​ധു​ജ​ന വി​മോ​ച​ന സം​യു​ക്ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​ൻ​കാ​ളി​യു​ടെ 78-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി. പ​ത്ത​നം​തി​ട്ട അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ആ​ർ. പാ​ർ​ഥ​സാ​ര​ഥി വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​ങ്ങ​റ സ​മ​ര നേ​താ​വ് ളാ​ഹ ഗോ​പാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​ങ്ങ​റ സ​മ​ര സ​ഹാ​യ​സ​മി​തി ക​ൺ​വീ​ന​ർ എ​സ്.​രാ​ജീ​വ​ൻ, പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ, ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​അ​നി​ൽ​കു​മാ​ർ, മ​ഹി​ളാ സാം​സ്കാ​രി​ക സം​ഘ​ട​ന ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​രാ​ധാ​മ​ണി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്. വി. ​എ​സ്.​വി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ബേ​ബി ചെ​രി​പ്പി​ട്ട കാ​വ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ.​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.