കെ​പി​എ​സ്ടി​എ ജി​ല്ലാ ക്യാ​ന്പ്
Wednesday, June 19, 2019 10:35 PM IST
അ​ടൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ യും ​അ​ധ്യാ​പ​ക​രു​ടെ​യും ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റി റി​ല​യ​ൻ​സി​ന്‍റെ ഇം​ഗി​തം ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു. കെ​പി​എ​സ്ടി​എ ജി​ല്ലാ നേ​തൃ​ത്വ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് തൊ​ഴി​ൽ സം​ര​ക്ഷ​ണ​വും ശ​മ്പ​ള​വും ന​ൽ​കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​ക, യൂ​ണി​ഫോം വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ക്യ​മ്പി​ൽ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സ​ലാ​വു​ദ്ദീ ൻ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി എ​ലി​സ​ബേ​ത്ത് അ​ബു, എ.​ഷം​സു​ദ്ദീ​ൻ, അ​നി​ൽ വ​ട്ട​പ്പാ​റ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, വ​ർ​ഗീ​സ് ജോ​സ​ഫ്, വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, എ​സ്. പ്രേം, ​എം.​എ​സ്.​നി​ഷ, ചി​ത്ര, അ​ബ്ദു​ൾ ക​രിം, ഫി​ലി​പ്പ് ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. സ​ദാ​ശി​വ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.