ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം; സി​പി​ഐ പ​ഞ്ച​ദി​ന സ​മ​രം ആ​രം​ഭി​ച്ചു
Monday, July 15, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട ന​ഗ​രം നേ​രി​ടു​ന്ന മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ശാ​സ്ത്രി​യ പ​രി​ഹാ​രം ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ.
ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ഞ്ച​ദി​ന സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൾ​ഷു​ക്കൂ​ർ, കെ. ​ജ​യ​കു​മാ​ർ, ടി. ​ജി. പു​രു​ക്ഷേ​ത്ത​മ​ൻ​പി​ള്ള, സാ​ബു ക​ണ്ണ​ങ്ക​ര, ബി. ​ഹ​രി​ദാ​സ്, കു​മാ​ർ അ​ഴൂ​ർ, ഗീ​താ സ​ദാ​ന​ന്ദ​ൻ, മ​നോ​ജ് വ​ട്ട​ക്കാ​വ്, ശു​ഭ കു​മാ​ർ പ്ര​കാ​ശ്, റ​ഫീ​ക്ക്, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.