ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം:​എ​ഴു​ത്തു പ​രീ​ക്ഷ മാ​റ്റിവ​ച്ചു‌‌
Saturday, November 9, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബാ​ഗേ​ജ് സ്‌​ക്രീ​നിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​യി​ലേ​ക്ക് ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ ന​ബി ദി​നം പ്ര​മാ​ണി​ച്ച് മ​റ്റൊ​രു ദി​വ​സ​ത്തി​ലേ​ക്ക് മാ​റ്റി വ​ച്ചു.

പു​തു​ക്കി​യ തീ​യ​തി പി​ന്നെ അ​റി​യി​ക്കു​മെ​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് വേ​ണ്ടി കി​റ്റ്‌​കോ പ്രി​ന്‍​സി​പ്പ​ല്‍ ക​ണ്‍​സ​ള്‍​റ്റ​ന്‍റ് സു​രേ​ഷ് ജേ​ക്ക​ബ് അ​റി​യി​ച്ചു.‌