അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കി​ല്ല
Wednesday, November 25, 2020 10:01 PM IST
കോ​ന്നി: ദേ​ശീ​യ പ​ണി​മു​ട​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നു കോ​ന്നി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ലി​ൻ ജോ​സ് അ​റി​യി​ച്ചു.