സി-​ഡി​റ്റി​ൽ മാ​ധ്യ​മ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
Wednesday, April 7, 2021 9:53 PM IST
ആ​ല​പ്പു​ഴ: സി-​ഡി​റ്റി​ന്‍റെ മെ​യി​ൻ കാ​മ്പ​സി​ൽ ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ പ്രൊ​ഡ​ക‌്ഷ​ൻ, ഡി​പ്ലോ​മ ഇ​ൻ വെ​ബ് ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഡി​ജി​റ്റ​ൽ സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ൻ വീ​ഡി​യോ​ഗ്ര​ഫി എ​ന്നീ കോ​ഴ്‌​സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​പ്ലോ​മ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ല​സ്ടു​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് എ​സ്എ​സ്എ​ൽ​സി​യു​മാ​ണ്. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 18. താത്​പ​ര്യ​മു​ള്ള​വ​ർ സി-​ഡി​റ്റ് ക​മ്യു​ണി​ക്കേ​ഷ​ൻ കോ​ഴ്‌​സ് ഡി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ൺ: 0471 2721917, 8547720167, 9388942802. വെ​ബ്സൈ​റ്റ്: https:// mediastudies.cdit.org/

ക​മ്യൂ​ണി​ക്കേ​റ്റീ​വ്, ഡി​സൈ​നിം​ഗ്
കോ​ഴ്സു​ക​ൾ

​ആ​ല​പ്പു​ഴ: അ​സാ​പ് കേ​ര​ള​യു​ടെ ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് ചെ​റി​യ ക​ല​വൂ​ർ ഒ​രു​ക്കു​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ബ്രൈ​ഡ​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ലെ സ​റി & നീ​ഡി​ൽ ആ​ർ​ട്ടി​സ്റ്റ​റി കോ​ഴ്സു​ക​ളി​ൽ ചേ​രാ​ൻ നി​ല​വി​ൽ ഏ​പ്രി​ൽ 10 വ​രെ അ​വ​സ​ര​മു​ണ്ട്. കോ​ഴ്സി​ൽ ചേ​രാ​ൻ www.asapkerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോൺ-9495999647, 8848186439. ഡി​ഗ്രിയാണ് യോ​ഗ്യ​ത. ബ്രൈ​ഡ​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സി​ൽ ചേ​രാ​ൻ അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ല.