ഏ​ക​ദി​ന ശി​ല്പ​ശാ​ല
Friday, May 17, 2019 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും യു​എ​ൻ​ഡി​പി​യും എ​ടി​സി​ഈ​ആ​ർ​സി​യും സം​യു​ക്ത​മാ​യി മോ​ഡ​ൽ എ​സ്ഡി​വി ബോ​യ്സ് എ​ച്ച്എ​സി​ൽ ദു​ര​ന്ത നി​വാ​ര​ണ​വും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ന​ട​ന്നു.