വാ​ർ​ഡ​നെ നി​യ​മി​ക്കു​ന്നു
Wednesday, May 22, 2019 9:57 PM IST
ആ​ല​പ്പു​ഴ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള​ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ, ഡോ.​അം​ബേ​ദ്ക്ക​ർ മെ​മ്മോ​റി​യ​ൽ ഗ​വ.​മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡ​നെ താ​ൽ​കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. 45 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​ർ എ​സ്എ​സ്എ​ൽ​സി പാ​സാ​യി​രി​ക്ക​ണം. ബി​രു​ദം, പ്ര​വ്യ​ത്തി പ​രി​ച​യം എ​ന്നി​വ ഉ​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ണ്‍ ന​ന്പ​ർ സ​ഹി​ത​മു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ളോ​ടെ വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ പ്രാ​യം, ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം 30ന​കം രാ​വി​ലെ 11ന് ​ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ആ​ഫീ​സി​ൽ (മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ, ഫ​സ്റ്റ് ഫ്ളോ​ർ, ത​ത്തം​പ​ള്ളി പി.​ഒ, ആ​ല​പ്പു​ഴ 688013) തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 04772252548