ആ​ർ​ഒ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, May 25, 2019 10:35 PM IST
മ​ങ്കൊ​ന്പ്: കൈ​ന​ടി എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ്ദ്ദേ​ശ​പ്ര​കാ​രം പൂ​ന​യി​ലെ ചി​ഞ്ച്വാ​ട്ട് മ​ല​യാ​ളി സ​മാ​ജം നി​ർ​മി​ച്ചു ന​ൽ​കി​യ ആ​ർ​ഒ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ജി​ല്ലാ അ​ഡീ​ഷ്ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​ബ്ദു​ൾ സ​ലാം പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.