പ്ര​കൃ​തി സം​ര​ക്ഷ​ണ വാ​രം ആ​ച​രി​ച്ചു
Tuesday, June 18, 2019 10:35 PM IST
മ​ങ്കൊ​ന്പ്: എ​സ്എ​ച്ച് യു​പി സ്കൂ​ൾ ക​ണ്ണാ​ടി, സ​ർ​ഗ​ക്ഷേ​ത്ര ച​ങ്ങ​നാ​ശേ​രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ വാ​രം ആ​ച​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ റെ​നി എ​ഫ്സി​സി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണം, പ​ച്ച​ക്ക​റി വി​ത്തു വി​ത​ര​ണം, കു​ട്ടി​ക​ൾ​ക്കാ​യി ന​ക്ഷ​ത്ര​വ​നം പ​ദ്ധ​തി, ചി​ത്ര​ര​ച​ന മ​ത്സ​രം, ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ്ര​ഥാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ബ്ലെ​സി ന​ക്ഷ​ത്ര​വ​നം പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ചു. സ​ർ​ഗ​ക്ഷേ​ത്ര കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​നു വ​ലി​യ​വീ​ട​ൻ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.