വാ​യ​ന​മ​രം ക്വി​സ് മ​ത്സ​രം ഇ​ന്ന് പു​ന്ന​പ്ര​യി​ൽ
Wednesday, June 19, 2019 10:27 PM IST
ആ​ല​പ്പു​ഴ: വാ​യ​ന​വാ​രാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വാ​യ​ന​വാ​രാ​ച​ര​ണ സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ഥി​ക​ൾ​ക്കാ​യി വാ​യ​ന​മ​രം ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നു ാവി​ലെ 11ന് ​പു​ന്ന​പ്ര എം​ഇ​എ​സ് സ്കൂ​ളി​ൽ സ​ബ് ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ തേ​ജ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​യ​ന​വാ​രാ​ച​ര​ണ സ​ന്ദേ​ശം ഗ്ര​ന്ഥ​കാ​ര​നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ ഡോ.​ബി.​പ​ദ്മ​കു​മാ​ർ ന​ൽ​കും.
അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജൂ​നൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​ൻ.​പ​ണി​ക്ക​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചു​ന​ക്ക​ര ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ നി​ർ​വ​ഹി​ക്കും. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മ ഭു​വ​ന​ച​ന്ദ്ര​ൻ, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സീ​ന​ത്ത് സു​ൾ​ഫി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യാ വി.​കു​മാ​ർ, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല എം​ഇ​എ​സ് സ്കൂ​ൾ​സ് ചെ​യ​ർ​മാ​ൻ എം.​എ​സ്. നൗ​ഷാ​ദ് അ​ലി, പി.​എം.​പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​ട്ടു​വെ​ളി​ച്ചം പ്ര​താ​പ​ൻ, എം​ഇ​എ​സ് സ്കൂ​ൾ​സ് മാ​നേ​ജ​ർ അ​ബ്ദു​ൾ ഖാ​ദ​ർ കു​ഞ്ഞ്, ആ​ല​പ്പു​ഴ ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി മെ​ന്പ​ർ കെ.​നാ​സ​ർ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ എം.​പൈ​ങ്ങാ​മ​ഠം, എം,​ഇ.​എ​സ് പ്രി​ൻ​സി​പ്പ​ൽ എ.​എ​ൽ ഹ​സീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.