താ​ക്കോ​ൽ കൈ​മാ​റി
Saturday, July 13, 2019 10:14 PM IST
അ​ന്പ​ല​പ്പു​ഴ: സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ത​ല ചാ​യ്ക്കാ​നൊ​രി​ടം പ​ദ്ധ​തി പ്ര​കാ​രം പു​റ​ക്കാ​ട് സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ പ​രേ​ത​നാ​യ സോ​മ​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ല​ളി​ത​യ്ക്ക് വേ​ണ്ടി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​വ​ന നി​ർ​മാ​ണ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം. ​ശ്രീ​കു​മാ​ര​ൻ ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ എ​ലൈ​റ്റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ക​ല ഹ​രി​കു​മാ​ർ കൃ​ഷ്ണ​ക​ല മു​ഖ്യാ​തി​ഥി​യാ​യി താ​ക്കോ​ൽ​ദാ​ന ക​ർ​മം നി​ർ​വ്വ​ഹി​ച്ചു. എ. ​ഓ​മ​ന​ക്കു​ട്ട​ൻ, വി.​എ​സ് മാ​യാ​ദേ​വി, ജ​യ​ശ്രീ ച​ന്തു, പി.​ജി. സൈ​റ​സ്, സി. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. യോ​ഗ​ത്തി​ന് കെ. ​അ​ശോ​ക​ൻ സ്വാ​ഗ​ത​വും കെ. ​ച​ന്തു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.