അ​​ന​​ധി​​കൃ​​ത ഭ​​ക്ഷ​​ണ വി​​ൽ​​പ​​ന​​യ്ക്കെതി​​രെ ന​​ട​​പ​​ടി വേ​​ണം
Thursday, July 16, 2020 10:38 PM IST
ആ​​ല​​പ്പു​​ഴ : കോ​​വി​​ഡ്- 19 ത​​ട​​യു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം കാ​​റ്റി​​ൽ പ​​റ​​ത്തി ജി​​ല്ല​​യി​​ൽ ഉ​​ട​​നീ​​ളം അ​​ന​​ധി​​കൃ​​ത ഭ​​ക്ഷ​​ണ വി​​ൽ​​പ​​ന ക്ര​​മാ​​തീതമാ​​യി വ​​ർ​​ധിച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി എ​​ടു​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ളാ ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റ​​സ്റ്റോ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക​​മ്മ​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് നാ​​സ​​ർ .പി. ​​താ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ദീ​​ലി​​പ്.​​സി.​​മൂ​​ല​​യി​​ൽ, എ​​സ്.​​കെ.​​ന​​സീ​​ർ, ര​​മേ​​ഷ് ആ​​ര്യാ​​സ്, ജോ​​ർ​​ജ് ചെ​​റി​​യാ​​ൻ, മു​​ഹ​​മ്മ​​ദ് കോ​​യ, വി.​​മു​​ര​​ളീ​​ധ​​ര​​ൻ, റോ​​യി മ​​ഡോ​​ണ ,എം.​​എ ക​​രീം എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു.