തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ത​ട​യാ​ൻ കൗ​ണ്‍​സലിം​ഗ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ൾ​ക്കാ​യി വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ക്ലാ​സു​ക​ൾ ന​ൽ​കാ​ൻ പ്ര​ത്യേ​ക സ​മി​തി രൂ​പീക​രി​ക്കാ​നും ക്ല​സ്റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങാ​ൻ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും സാ​മൂ​ഹ്യ ക്ഷേ​മ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി.

ഡോ.​പി.​ആ​ർ.​വി നാ​യ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഷി​ബു.​കെ ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി ശ്രീ​കു​മാ​ർ, ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​രാ​ജീ​വ് രാ​ജ​ധാ​നി, കെ.​പി.​ച​ന്ദ്ര​ൻ, സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, എ.​എം റെ​ജി​മോ​ൻ, ഗി​രി​ജ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഡ്വ. സ്മി​ത സ​ന്തോ​ഷ്, ഇ.​മ​നീ​ഷ്, പി.​എം സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.