അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ത​കു​ള​ങ്ങ​ര​യി​ല്‍ എ​ലൈ​റ്റ് സൂ​പ്പ​ര്‍ മാ​ര്‍​ക്കി​ന്‍റെ മു​ന്നി​ല്‍ കാ​ന​യു​ടെ സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യാ​ത്ത കോ​ത​കു​ള​ങ്ങ​ര​യി​ല്‍ മൂ​ന്നും നാ​ലും ലൈ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ ഒ​രേ സ​മ​യം കു​രു​ങ്ങി കി​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സ്ലാ​ബ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്. റോ​ഡ് വി​ട്ട് വാ​ഹ​ന​ങ്ങ​ള്‍ സ്ലാ​ബി​ന്‍റെ മു​ക​ളി​ലൂ​ടെ പാ​യു​ന്ന​ത് പ​തി​വാ​ണ്.

മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ ഉ​ട​നെ പു​തി​യ സ്ലാ​ബി​ട്ടി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​വാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​പ​ക​ട സൂ​ച​ന​യാ​യി ഒ​ന്നും സ്ഥാ​പി​ക്കാ​ത്ത​ത് മൂ​ലം രാ​ത്രി​യെ​ന്ന പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ലാ​തെ കാ​ന​യി​ല്‍ വീ​ഴു​ന്ന സ്ഥി​തി​യാ​ണ്. അ​ഞ്ചോ​ളം സ്ലാ​ബു​ക​ളാ​ണ് ത​ക​ര്‍​ന്ന് കാ​ന​യി​ല്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്.