ചാ​ത്യാ​ത്ത് പ​ള്ളി​യി​ൽ തി​രു​നാ​ൾ 15ന് ​കൊ​ടി​യേ​റും
Friday, July 12, 2019 1:19 AM IST
കൊ​ച്ചി: ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ര്‍​മ​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ര്‍​മ​ല മാ​താ​വി​ന്‍റെ 346-ാം കൊ​മ്പ്രേ​ര്യ തി​രു​നാ​ൾ 15ന് ​കൊ​ടി​യേ​റി 21ന് ​സ​മാ​പി​ക്കും. 15ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ.​അ​ലോ​ഷ്യ​സ് തൈ​പ്പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ഫാ.​അ​ഗ​സ്റ്റി​ന്‍ ലൈ​ജു ക​ണ്ട​നാ​ട്ടു​ത​റ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഫാ.​ജോ​ണ്‍ ജോ​സ​ഫ് പു​ന്ന​ക്ക​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. ഫാ.​ആ​ന്‍റ​ണി പൊ​ന്‍​വേ​ലി, മോ​ണ്‍. ക്ലീ​റ്റ​സ് പ​റ​മ്പ​ലോ​ത്ത്, മോ​ണ്‍. ജോ​സ​ഫ് എ​ട്ടു​രു​ത്തി​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ ലൂ​യി​സ് എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ഓ​സി ക​ള​ത്തി​ല്‍, ഫാ.​ടോം വെ​ളി​യി​ല്‍, ഫാ.​ദി​പി​ന്‍​ദാ​ന്‍ കാ​ര​ക്കാ​ട്ട്, ഫാ.​എ​ബി​ന്‍ ജോ​സ് വാ​രി​യ​ത്ത് എ​ന്നി​വ​ര്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും.
20ന് ​വൈ​കു​ന്നേ​രം 5.30ന് ​ദി​വ്യ​ബ​ലി​ക്ക് വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​നാ​കും. ഫാ.​ജോ​സ​ഫ് വി​പി​ന്‍ ചൂ​തം​പ​റ​മ്പി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തി​രു​നാ​ള്‍ ദി​ന​മാ​യ 21ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. 9.30ന് ​ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി. ഫാ.​ടൈ​റ്റ​സ് കാ​രി​ക്ക​ശേ​രി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല. 5.30നു​ള്ള ദി​വ്യ​ബ​ലി​ക്ക് ഫാ.​ടി​ജോ തോ​മ​സ് കോ​ലോ​ത്തും​വീ​ട്ടി​ല്‍ കാ​ര്‍​മി​ക​നാ​യി​രി​ക്കും. ഫാ.​ആ​ല്‍​ബി അ​ല​ക്‌​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കും.