"എ​റ​ണാ​കു​ള​ത്തി​ന്‍റെ സ്നേ​ഹം'വ​യ​നാ​ട്ടി​ലേ​ക്ക്
Monday, August 12, 2019 11:53 PM IST
കാ​ക്ക​നാ​ട്: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ​യ​നാ​ട്ടി​ലേ​ക്ക് "എ​റ​ണാ​കു​ള​ത്തി​ന്‍റെ സ്നേ​ഹ'​വു​മാ​യി ദു​രി​താ​ശ്വാ​സ​വ​സ്തു​ക്ക​ളു​ടെ ആ​ദ്യ ലോ​ഡ് അ​യ​ച്ചു. പാ​യ, പു​ത​പ്പ്, കു​ടി​വെ​ള്ളം, നൈ​റ്റി​ക​ൾ, ലു​ങ്കി​ക​ൾ, സാ​നി​റ്റ​റി പാ​ഡ്, ഡ​യ​പ്പ​ർ, ബേ​ബി ഫു​ഡ് തു​ട​ങ്ങി 30 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണു ര​ണ്ടു മി​നി ട്ര​ക്കു​ക​ളി​ലാ​യി അ​യ​ച്ച​ത്. വ​യ​നാ​ട് ജി​ല്ല ആ​വ​ശ്യ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് ലോ​ഡ് ത​യാ​റാ​ക്കി​യ​ത്.
അ​രി​യും മ​റ്റു ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ നി​റ​ച്ച മി​നി ട്ര​ക്കു​ക​ളു​ടെ യാ​ത്ര ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ മ​ധ്യ​കേ​ര​ളം ദു​രി​ത​ത്തി​ല​മ​ർ​ന്ന​പ്പോ​ൾ കൈ​ത്താ​ങ്ങു ന​ൽ​കി​യ വ​യ​നാ​ട്ടി​ലേ​ക്കു സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് ഇ​നി​യും സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.