Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മുരളിക്കും കുടുംബത്തിനും ഇനി വീടു വിട്ടിറങ്ങണ്ട
Wednesday, May 1, 2024 1:01 AM IST
എരുമപ്പെട്ടി: ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് ഓട്ടിസം ബാധിച്ച മക്കളെയും രോഗിയായ ഭാര്യയെയും കൊണ്ട് വീടു വിട്ടിറങ്ങാൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന കടങ്ങോട് പഞ്ചായത്തിലെ എയ്യാൽ മണ്ണഴി മുരളിക്ക് എയ്യാൽ ഗ്രാമസഭ കൂട്ടായ്മ തുണയായി.
ബാങ്കിലെ വായ്പ തുക തിരിച്ചടച്ച് ജപ്തി നടപടികൾ ഒഴിവാക്കി വീടിന്റെ ആധാരം തിരിച്ചെടുത്ത് എയ്യാൽ ഗ്രാമസഭ കൂട്ടായ്മ മുരളിക്കും കുടുംബത്തിനും കൈമാറി. കൂലിപ്പണിക്കാരനാണ് എയ്യാൽ മണ്ണഴി വീട്ടിൽ മുരളി, മക്കളായ ഉണ്ണികൃഷ്ണൻ (22), ജയസൂര്യ (18) എന്നിവർ ജനിച്ചതു മുതൽ ഓട്ടിസം ബാധിച്ചവരാണ്. ഭാര്യ സുമയും അസുഖ ബാധിതയാണ്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് കയറിക്കിടക്കാൻ വീടു നിർമിക്കുന്നതിനു വേണ്ടി 10 വർഷം മുമ്പ് സഹകരണ ബാങ്കിൽ നിന്നു മൂന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ഇതിനുശേഷവും മക്കളുടെ ചികിത്സയ്ക്കും പ്രത്യേക പഠനത്തിനുമായി വായ്പ പുതുക്കിയെടുത്തു. പിന്നീട് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. പലിശയും പിഴപ്പലിശയുമടക്കം വായ്പ ഒമ്പതുലക്ഷമായി മാറി.
തുടർന്ന് ബാങ്ക് ജപ്തി നടപടികൾക്ക് നോട്ടീസ് നൽകുകയായിരുന്നു.
ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ എയ്യാൽ ഗ്രാമസഭ കൂട്ടായ്മ സഹായിക്കുവാൻ മുന്നിട്ടിറങ്ങി. എയ്യാൽ മെഗാ വിഷൻ കേബിൾ ടിവി മാനേജർ നജീബ് കൊമ്പത്തേയിൽ മാധ്യമങ്ങളെ വിവരമറിയിക്കുകയും മാധ്യമങ്ങളിൽ വാർത്ത നൽകിയതിനെ തുടർന്ന് നിരവധിപേർ ഈ നിർധന കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്തു.
ഇതൊടൊപ്പം എയ്യാൽ ഗ്രാമവും ഒന്നിച്ച് കൈകോർത്തപ്പോൾ വായ്പ തിരിച്ചടക്കുവാനുള്ള ഫണ്ട് സമാഹരിക്കുവാൻ കഴിഞ്ഞു. ബാങ്ക് അധികൃതരുമായി ചർച്ച ചെയ്തു പിഴപ്പലിശ ഒഴിവാക്കി 7,13, 690 രൂപ നൽകി ആധാരം തിരിച്ചെടുത്തു.
തൊഴിലുറപ്പുകാരുടെ വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമായി
കോണത്തുകുന്ന്: വിമാനത്തില്‍ കയറണമെന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണു വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര
മഴ: കൃഷി നശിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍
മറ്റത്തൂര്‍: കനത്തുപെയ്യുന്ന മഴ മറ്റത്തൂരിലെ നെല്‍ക്കര്‍ഷകര്‍ക്കു വിനയായി. ചാഴിക്കാട് പാടശേഖരത്തിലെ മന്ദരപ്പിള്ളി
ഡിവൈഡറിൽ കയറി അപകടം വീണ്ടും; കൈപ്പറമ്പിൽ കാർ മറിഞ്ഞു
കൈപ്പറമ്പ്: കൈപ്പറമ്പിൽ ഡിവൈഡറിൽ കയറി അപകടം പതിവാകുന്നു. ഇന്നലെ ഡിവൈഡറിൽ കയറി കാർ മറിഞ്ഞു. ആളപായം ഇല്ലെങ്കിലും കാ
തോടുകൾ വൃത്തിയാക്കാൻ ടെൻഡർ നടപടിയായി
തൃശൂർ: വിവാദങ്ങൾക്കും പ്രതിപക്ഷപ്രതിഷേധങ്ങൾക്കും ഒടുവിൽ വൈകിയ വേളയിലാണെങ്കിലും തോടുകൾ വൃത്തിയാക്കാനുള്ള ടെൻഡർ ന
ആര്‍ടി ഓഫീസിനു മുമ്പില്‍ യൂസ്ഡ് വെഹിക്കിള്‍സ് ഡീലേഴ്സ് സമരം
തൃശൂര്‍: പണമടച്ചിട്ടും എട്ടുമാസമായി വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ ലഭിക്കാത്തതിനാല്‍ വാഹനങ്ങളുടെ വില്പനയും മറ്റു ക
തൃശൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
തൃശൂർ: കാലാവസ്ഥാ വകുപ്പ് തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്
തൃശൂർ ഗുണ്ടാസ് റീലോഡഡ് ; ഇനി തമ്മിൽത്തല്ലില്ല, പണം സന്പാദിക്കാൻ ലഹരി
സ്വന്തം ലേഖകൻ
തൃശൂർ: ഇതുവരെ കണ്ടപോലെയല്ല, തൃശൂരിലെ ഗുണ്ടാസംഘങ്ങൾ ഇനിമുതൽ "ഒറ്റക്കെട്ടാണ്'. തമ്മിൽത്തല്ലും പോർവി
തൃശൂർ അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതിക്കു പുരസ്കാരം
തൃശൂർ: മികച്ച മദ്യവിരുദ്ധസമിതി പ്രവർത്തനങ്ങൾക്കുള്ള ഒന്നാംസമ്മാനമായ ബിഷപ് മത്തായി മാക്കീൽ മെമ്മോറിയൽ എവർറോളിംഗ
ഇനി ഒരുമിച്ചു പഠിക്കാം; മാള കാർമലിൽ ആൺകുട്ടികൾക്കും പ്രവേശനം
മാള: കാർമൽ കോളജിൽ ആൺകുട്ടികൾക്കും ഈ വർഷംമുതൽ പ്രവേശനം നൽകുന്നു.
ചരിത്രം ഉറങ്ങുന്ന മാളയുടെ മണ്ണിൽ പെൺകുട്ടികള
കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാർ ആൻഡ്രൂസ് താഴത്ത്
കൊട്ടേക്കാട്: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. കഴിഞ്ഞദിവസം ഫ്രാൻസിസ് മാ
ചാലക്കുടി അടിപ്പാത ഭാഗത്ത് ഗതാഗതക്കുരുക്ക്; ട്രാഫിക് നിയന്ത്രിക്കാൻ എംഎൽഎ
ചാലക്കുടി: ദേശിയപാത അടിപ്പാതയുടെ ഭാഗത്ത് ഗതാഗതം സ്തംഭിച്ചതു കണ്ട് ട്രാഫിക് നിയന്ത്രിക്കാൻ സനീഷ്കുമാർ ജോസഫ് എംഎൽഎ ര
പുല്ലും പായലും നിറഞ്ഞ് ബ്ലാച്ചിറ
കൊടകര: പറപ്പൂക്കര, കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ബ്ലാച്ചിറയില് പായലും പുല്ലും നിറയുന്നു. ജലസേചനത്തിനു
കാലിൽ പ്ലാസ്റ്ററിട്ടെങ്കിലും ആൽഡ്രിൻ ഒരു ജീവൻ കാത്തതിന്റെ നിർവൃതിയിലാണ്
സ്വന്തം ലേഖകൻ
കൊരട്ടി: അവധിക്കാലം കാലിൽ പ്ലാസ്റ്റർ ഇട്ട് വിശ്രമിക്കേണ്ടിവന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ ന
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അന്തിക്കാട്: എറവ് കപ്പൽ പള്ളിക്ക് സമീപം വർഷങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലാ
തോട്ടിൽ അജ്ഞാതമൃതദേഹം
ചാലക്കുടി: എലിഞ്ഞിപ്ര അർച്ചിനി പാടത്തുള്ള തോട്ടിൽ മരിച്ചനിലയിൽ ഒരാളെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ നാട്ടുകരാണ് കണ്ടത്.
സമ്മേളന വാഹനങ്ങൾ ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി
പാലിയേക്കര: ചവളർ സൊസൈറ്റിയുടെ സമ്മേളനത്തിനുവന്ന വാഹനങ്ങൾ പാലിയേക്കര ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്ക
പുന്നത്തൂർ കോവിലകം പൊളിച്ചുപണിയുന്നു
ഗുരുവായൂർ: ദേവസ്വത്തിന്റെ ആനക്കോട്ട സ്ഥിതിചെയ്യുന്ന പുന്നത്തൂർ കോവിലകം പൊളിച്ചുപണിയുന്നു. രണ്ടു ദശാബ്ദത്തിലേറെയായി
ഏഞ്ചലോസ് 2024: ആഘോഷമായി മാലാഖമാരുടെ സംഗമം
തൃശൂർ: തൃശൂർ അതിരൂപതയിൽനിന്ന് ഈ വർഷം ആഘോഷപൂർവമായി കുർബാന സ്വീകരിച്ച കുഞ്ഞുങ്ങളുടെ സംഗമം അതിരൂപത ആർച്ച്ബിഷപ്
വല്ലൂരാൻ കുടുംബസംഗമവും ജൂബിലേറിയന് സ്വീകരണവും
കൊരട്ടി: വല്ലൂരാൻ കുടുംബ സമിതി വാർഷികവും പൗരോഹിത്യത്തിന്റെ സുവർണ ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന് സ്വീകരണ
വെളിയത്ത് പയ്യപ്പിളളി കുടുംബട്രസ്റ്റ് വാർഷികം
കൊരട്ടി: വെളിയത്ത് പയ്യപ്പിളളി കുടുംബട്രസ്റ്റ് വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കൊരട്ടി സെന്റ് മേരീസ് ഫൊറ
വിനോദയാത്ര വേണ്ടെന്നുവച്ച് തുക ചികിത്സക്കായി കൈമാറി പത്താംക്ലാസുകാരൻ
മാള: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചതിന് സമ്മാനമായി ലഭിച്ച വിനോദയാത്രയും ട്രീറ്റ് നൽകാനുള്ള തുകയും കരൾ പകുത്തു
ചിറയത്ത് തെക്കൂടൻ കുടുംബസംഗമം നടന്നു
മരത്താക്കര: ചിറയത്ത് തെക്കൂടൻ കുടുംബസംഗമം മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടത്തി. മുളയം ഹോം ഓഫ് ലവ് ഡയക്
ക്രൈസ്റ്റ് കോളജും പുതുച്ചേരി ജെഎഎല്‍ ട്രസ്റ്റും ധാരണാപത്രം ഒപ്പിട്ടു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും പുതുച്ചേരിയിലെ പ്രശസ്തമായ ജെഎഎല്‍ ഫൌണ്ടേഷനും ധാരണാപത്രം ഒപ്പിട്ടു. കോളജിന് വേണ്ടി പ്ര
ദിവ്യകാരുണ്യ അനുഭവം പങ്കുവച്ച് ദിവ്യകാരുണ്യ സെമിനാറുകള്‍
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ഏഴ് കേന്ദ്രങ്ങളില്‍ നടന്ന ദിവ്യകാരുണ്യ സെമിനാറുകള്‍ വിശ്വാസ പ്ര
സമ്പാളൂർ തീർഥാടന കേന്ദ്രത്തിൽ യുവജനസംഗമം നടത്തി
സമ്പാളൂർ: തീർഥാടനകേന്ദ്രത്തിൽ യുവജന സംഗമം നടത്തി. സമ്പാളൂർ ഇടവക വികാരി റവ.ഡോ.ഫാ. ജോൺസൻ പങ്കേത്ത് അധ്യക്ഷത വഹിച
‘അമ്മ മാലാഖ' പ്രകാശനം ചെയ്തു
തൃശൂർ: സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന അമ്മ മാലാഖ എന്ന പുസ്തകത്തിന്റെ പ്രകാശനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീല
ദേവാലയങ്ങളില്‍ തിരുനാൾ ആഘോഷിച്ചു
പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ
തീർഥകേന്ദ്രം
ദേവാലയത്തില്‍ പന്തക്കു സ്ത തിരുനാൾ ആഘോഷിച്ചു. ഇതിന്റെ ഭാഗ
ഗുരുവായൂരിൽ ഇന്നലെ 167 വിവാഹങ്ങളും 535 ചോറൂണും; 30 ലക്ഷം കടന്ന് നെയ്വിളക്ക് വഴിപാട്
ഗുരുവായൂർ: ക്ഷേത്രത്തില്‍ ഇന്നലയും വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ 167 വിവാഹങ്ങളാണ് ക്ഷേത്രനടയിൽ നടന്നത്. 535 ചോറൂൺ വഴ
റെയിൽവേ സമരത്തിന്റെ 50-ാം വാർഷികം ആചരിച്ചു
തൃശൂർ: അരനൂറ്റാണ്ടു മുന്‍പ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ റെയിൽവേ ഫെഡറേഷൻ നടത്തിയ 25 ദിവസം നീണ്ടുന
സംഗീത നാടക അക്കാദമി പ്രഫഷണൽ നാടകമത്സരം 25 മുതൽ
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ അഞ്ചു ദിവസത്തെ പ്രഫഷണൽ നാടക മത്സരം 25ന് ആരംഭിക്കും. കെ.ടി. മുഹമ്മദ് തിയറ്ററിൽ
പ്രവാസിയിൽനിന്ന് 2.5 കോടി തട്ടാൻ ശ്രമിച്ച കേസ്: ഒരാൾകൂടി പിടിയിൽ
തൃശൂർ: പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എ
അതിരൂപത ദിനാഘോഷം: വിളംബരറാലി നടത്തി
തൃശൂർ: അതിരൂപത 137-ാമതു ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിളംബര റാലി കൊട്ടേക്കാട് ഫൊറോനാ പള്ളി വികാരി ഫാ. ജോജു ആ
അന്തിക്കാട് സ്റ്റേഷനിലെ കരിക്ക് പ്രയോഗം; സ്കാനിംഗ് റിപ്പോർട്ടിൽ വാരിയെല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി
അന്തിക്കാട്: പോലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിൽ നടന്ന കരിക്ക് കൊണ്ടുള്ള മർദനത്തിൽ മറ്റൊരു പോലീസുകാരനും പങ്കുള്
വിശുദ്ധ കുര്‍ബാനയില്‍നിന്ന് ശക്തിസ്വീകരിച്ച് ജീവകാരുണ്യമായി ക്രൈസ്തവജീവിതം മാറണം: മാര്‍ ജോര്‍ജ് പാനികുളം
ഇരിങ്ങാലക്കുട: വിശുദ്ധ കുര്‍ബാനയില്‍നിന്ന് ശക്തി സ്വീകരിച്ച് ജീവകാരുണ്യമായി ക്രൈസ്തവ ജീവിതം മാറണമെന്ന് അപ്പസ്തോലി
വിശ്വാസം പ്രോജ്വലിച്ചു; ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു
ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസം പ്രൗഢോജ്വലമാക്കുന്നതായിരുന്നു ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പതി
മാവില്‍നിന്ന് വീണ് വയോധികൻ മരിച്ചു
കല്ലൂർ: മാങ്ങ പൊട്ടിക്കുന്നതിനിടെ മാവില്‍നിന്ന് വീണ് വയോധികൻ മരിച്ചു. കല്ലൂര്‍ മാവിന്‍ചുവട് കാവില്‍ വീട്ടില്‍ ഫ്രാന്
ഓട്ടോറിക്ഷയിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു
പുന്നംപറമ്പ്: ഓട്ടോറിക്ഷയിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംകര മഠത്തിക്കുന്ന് കോളനിയിൽ കച്ചേരി വളപ്പിൽ വീട്ടിൽ വ
നെൽകർഷകർ പ്രതിസന്ധിയിൽ; ജില്ലയിൽ 150 കോടിയുടെ നഷ്ടം
തൃശൂർ: നെല്ലുത്പാദനത്തിൽ കനത്ത നഷ്ടമുണ്ടായ കർഷകർക്കു മാന്യമായ നഷ്ടപരിഹാരം നൽകണമെന്നു കേരള കർഷകസംഘം. കാലാവസ്ഥ
തൃശൂർ അതിരൂപതാദിനം നാളെ; അഞ്ചു പേർക്ക് അവാർഡ്
തൃശൂർ: തൃശൂർ അതിരൂപത സ്ഥാപിതമായതിന്റെ 137-ാം വാർഷികം അതിരൂപതാദിനമായി നാളെ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊ
ബന്ധുവീട്ടിൽ താമസിക്കുന്നയാൾക്കു ലൈഫ് മിഷനിൽ വീടു നൽകണം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തൃശൂർ: പഞ്ചായത്ത് നൽകിയ നാലുസെന്റിൽ നിർമിച്ച വീട് വാസയോഗ്യമല്ലാത്തതിനെതുടർന്നു ബന്ധുവീടുകളിൽ താമസിക്കുന്നയാൾ
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ
തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാറളം സ്വദേശിനിയായ 27കാരിയാണ
"വനഭൂമിയിൽ യൂക്കാലി നടാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണം'
തൃശൂർ: കേരള വനം വികസന കോർപറേഷന്റെ വനംഭൂമിയിൽ യൂക്കാലി, അക്കേഷ്യ, മാഞ്ചിയം മരങ്ങൾ നടാനുള്ള നീക്കത്തിൽനിന്നു പിന്തി
തൃശൂരിൽ വ്യാപക മഴയില്ല; കുടിവെള്ളക്ഷാമം തീരാൻ കാലവർഷമെത്തണം
തൃശൂർ: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് തുടരുന്പോഴും തൃശൂരിൽ ശക്തമായ മഴയ്ക്കു ജൂണ്‍വരെ കാത്തിരിക്കേണ്ടിവരും. ജ
ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുങ്ങി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: രൂപതയുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്ന സെന്റ് തോമ
മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം; ബന്ധുവായ യുവാവ് അറസ്റ്റിൽ
കൊരട്ടി: മുൻ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ സിന്ധു ജയരാജി
അമ്മയ്ക്കു കരൾ നൽകുന്ന ദിയയ്ക്ക് തുടർപഠനം ഒരുക്കി മാള ഹോളി ഗ്രേസ്
മാള: രോഗിയായ അമ്മയ്ക്കു കരൾ പകുത്തുനൽകാൻ തയാറായ ദിയയ്ക്കു പിറന്നാൾസമ്മാനമായി ഹോളി ഗ്രേസ് സൗജന്യമായി എൻജിനീയറിംഗ
മാളയിൽ അരവിന്ദസ്മരണ നടത്തി
മാള: മാള അരവിന്ദന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ യോഗം അരവിന്ദസ്മരണ 2024 നടത്തി. അഡ്വ. വി.ആർ.
ദേവാലയങ്ങളിൽ തിരുനാൾ തുരുത്തിപ്പറമ്പ് പള്ളിയിൽ
തുരുത്തിപ്പറമ്പ്: പരിശുദ്ധ വരപ്രസാദമാത ദേവാലയത്തിൽ ഊട്ടുതിരുനാളിനു രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ കൊടി ഉ
വജ്രജൂബിലിനിറവിൽ രണ്ടു വന്ദ്യവൈദികർ
തൃശൂർ: തിരുപ്പട്ടത്തിന്റെ ഡയമണ്ട് ജൂബിലിനിറവിൽ ഫാ. ജോസ് ഫ്രാങ്ക് ചക്കാലയ്ക്കലും ഫാ. ഡേവിസ് ആൻഡ്രൂസ് ആത്തപ്പിള്ളിയും
ഡെപ്യൂട്ടി മേയറെ വാഹനത്തിൽ തടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ
തൃശൂർ: മഴക്കാലത്തിനുമുന്പേ തോടുകൾ വൃത്തിയാക്കാനുള്ള ടെൻഡർ നടപടികൾ വൈകിപ്പിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ
തോടുവൃത്തിയാക്കൽ വൈകിപ്പിച്ചതു മനപ്പൂർവമുള്ള വീഴ്ച: രാജൻ പല്ലൻ
തൃശൂർ: സിപിഎം ഭരണസമിതിയും മേയറും തോടുവൃത്തിയാക്കൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നതു താഴ്ന്ന പ്രദേ
നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തടികളിലിടിച്ച് അപകടം
എരുമപ്പെട്ടി: വെള്ളറക്കാട് പഞ്ചായത്ത് ഓഫീസിനുസമീപം നിയന്ത്രണംവിട്ട ഇന്നോവ കാർ റോഡരുകിൽ കൂട്ടിയിട്ടിരുന്ന മരത്തടി
ഗുരുവായൂർ ക്ഷേത്രത്തില്‍ റിക്കാർഡ് വരവ്
ഗുരുവായൂർ: ക്ഷേത്രത്തില്‍ ഇന്നലെ വഴിപാടിനത്തില്‍ റെക്കോർഡ് വരവ്. നെയ്വിളക്ക് ശീട്ടാക്കിയുള്ള ദർശനത്തിലൂടെയുള്ള വ
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നേപ്പാൾ സ്വദേശികളായ സഹോദരങ്ങൾ മരിച്ചു
ചെറുതുരുത്തി: ഭാരതപ്പുഴയിൽ ദേശമംഗലം വറവട്ടൂർ തെങ്ങുംകടവിൽ ഒഴുക്കിൽപ്പെട്ട നേപ്പാൾ സ്വദേശികളായ സഹോദരങ്ങളിൽ രണ
മധ്യവയസ്കനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി: മധ്യവയസ്കനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രയിൽ നിന്നു വർഷങ്ങൾ മുമ്പ് തൊഴിലിനായി വടക്കാഞ്ചേ
കൊച്ചിൻ ദേവസ്വം ബോർഡിൽ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു തുടക്കം
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉദ്ഘാടനം പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട്
അജ്ഞാതജീവിയുടെ ആക്രമണത്തിൽ അഞ്ച് ആടുകൾ ചത്തു
വേലൂർ: വേലൂരിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ അഞ്ച് ആടുകൾ ചത്തു. രണ്ട് ആടുകൾക്കു പരിക്കേറ്റു.
ഇന്നലെ പുലർച്ചെ വേലൂ
ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
പേരാമംഗലം: പാർട്ട്ടൈം ഓൺലൈൻ ജോലി നൽകാമെന്നും അതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നുമുള്ള പരസ്യം ഫേസ്ബുക്ക് വഴി നൽകി പല
സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിൽ പ്രതിസന്ധി
പുത്തൂർ: തൃശൂർ മൃഗശാലയിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് പക്ഷി - മൃഗാദികളെ മാറ്റുന്നതിൽ പ്രതിസന്ധി തുടരുന്നു. നേര
തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരനെ തെരുവുനായ കടിച്ചു
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ തൃശൂര്‍ തുമ്പൂര്‍ സ്വദേശി ആലപ്പാട്ട് വീട്ടില്‍ സ്കറിയയെ തെരുവു
സിപിഎമ്മിലെ നേതാക്കള്‍ തമ്മില്‍ വാക്പോര്: തെളിവെടുത്ത് പാര്‍ട്ടി
സ്വന്തം ലേഖകൻ
തൃശൂര്‍: പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തമ്മിലുള്ള പരസ്യവെല്ലുവിളികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ന
ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ്
തീം സോംഗ് പ്രകാശനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തീം സോംഗ് പ്രകാശനം ബിഷപ് മാര്‍ പ
അൾത്താരബാലകർ തിരുസഭയുടെ സന്തോഷം: ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
കോട്ടപ്പുറം: അൾത്താരബാലന്മാരായ കുട്ടികൾ തിരുസഭയുടെ സന്തോഷവും പ്രതീക്ഷയുമാണെന്ന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോ
മഴ തുടങ്ങി; കർഷകർ കൃഷിയിടങ്ങളിലേക്ക്
മേലൂർ: കടുത്ത വേനലിനുശേഷം മഴ തുടങ്ങിയപ്പോൾ പുത്തൻപ്രതീക്ഷയുമായി കർഷകർ കൃഷിയിടത്തിലേക്ക്.
വേനൽ കടുത്തപ്പോൾ വെ
റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
വാസുപുരം: കനത്ത മഴപെയ്താല്‍ റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിസരവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാ
തരകന്‍സ് ഹൈസ്കൂൾ 1978 ബാച്ച് വിദ്യാര്‍ഥിസംഗമം കൊടൈക്കനാലില്‍
തൃശൂര്‍: അരണാട്ടുകര തരകന്‍സ് ഹൈസ്കൂളിലെ 1978 എസ്എസ്എൽസി ബാച്ച് 46 വര്‍ഷങ്ങള്‍ക്കുശേഷം കൊടൈക്കനാലിലെ ഗോപു നന്തിലത്
കുടുംബശ്രീയുടെ പ്രവർത്തനമികവിന് അംഗീകാരത്തിളക്കം
ഗുരുവായൂർ: കുടുംബശ്രീയുടെ പ്രവർത്തന മികവിന് അംഗീകാരമായി ദേവസ്വം സ്ഥാപനങ്ങളുടെ നടത്തിപ്പും കുടുംബശ്രീയെ ഏൽപ്പിക്ക
പാലപ്പിള്ളിയില്‍ വീണ്ടും പുലി
പാലപ്പിള്ളി: കുണ്ടായി ചൊക്കന പ്രദേശത്ത് വീണ്ടും പുലിയെ കണ്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നാട്ടുകാര്‍ പുലിയെ കാണുന്ന
ഒടുവിൽ മഹേന്ദ്രനെത്തേടി ഉറ്റവർ പഴയന്നൂരിലെത്തി...
പഴയന്നൂര്‍: പഴയന്നൂരിലെ തെരുവോരങ്ങളില്‍ അലഞ്ഞുനടന്നിരുന്ന മധ്യവയസ്കനു തുണയായി പഴയന്നൂരിലെ പൊതുപ്രവര്ത്തകര
കൊച്ചിൻ ദേവസ്വം ഓഫീസർ ഉൾപ്പടെ 15 പേർക്ക് ചെണ്ടയിൽ അരങ്ങേറ്റം
പുന്നംപറമ്പ്: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ഹൃദ്യമായി. പ്രശസ്ത ചെണ്ടകലാകാ
ഗുരുവായൂരിലെ വിവാഹ രജിസ്ട്രേഷൻ ഇനി ക്ഷേത്രത്തിനു സമീപം
ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹിതരാകുന്നവർക്കു വിവാഹ രജിസ്ട്രേഷനു വിവാഹമണ്ഡപത്തിനുസമീപം ദേവസ്വം സ്ഥലം അനുവദിച്ചു.
അന്തിക്കാട് കടന്നൽക്കുത്തേറ്റ് വിദ്യാർഥി മരിച്ചു
അന്തിക്കാട്: പടിയം ചൂരക്കോട് കടന്നലിന്റെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മ
പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു
പേരാമംഗലം: മുണ്ടൂർ പെരിങ്ങന്നൂർ സ്വദേശി കീഴൂട്ട് വീട്ടിൽ വിജയൻ ഭാര്യ രാധ (63) കാറിടിച്ച് മരിച്ചു.
ഇന്നലെ വൈകുന്നേര
മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു
പുതുക്കാട്: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരം മുറിക്കാരന് മരിച്ചു. പുതുക്കാട് വടക്കെ തൊറവ് കൊടിയന്‍
ഡേവിസ് മൂക്കൻ അന്തരിച്ചു
തൃശൂര്‍: കേരള ഫുട്ബോള്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് തൃശൂര്‍ ചിയ്യാരം വാകയില്‍ റോഡില്‍ ഡേവിസ് മൂക്കന് (65) അ
ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
കൊടുങ്ങല്ലൂർ: ചെറുമത്സ്യങ്ങൾ പിടിച്ച ബോട്ട് പിടികൂടി പിഴചുമത്തി. അഴീക്കോട് തീരത്തോടുചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച
നേന്ത്രവാഴകളുടെ തണ്ടുകൾ വെട്ടിമാറ്റി കെഎസ്ഇബി
പുത്തൂർ: തുളിയാംകുന്ന് നേന്ത്രവാഴ കർഷകനോട് കെഎസ്ഇ ബിയുടെ ക്രൂരത. ആറുമാസം പ്രായമായ നേന്ത്രവാഴകളുടെ തണ്ടുകൾ മുഴുവൻ വെ
വൈഎംസിഎ നൈറ്റിംഗേൽ അവാർഡുകൾ നൽകി
തൃശൂർ: വൈഎംസിഎയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ നഴ്സസ് വാരാഘോഷം സമാപിച്ചു. ചടങ്ങിൽ കോർപറേഷൻ പരിധിയിലെ 16 ആശുപത്രി
ഗുരുവായൂരിൽ ബസപകടം: 17 പേർക്കു പരിക്ക്
ഗുരുവായൂർ: ഗുരുവായൂർ മാവിൻചുവട് സെന്ററിൽ കെഎസ്ആർടിസി ബസും മിനി ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേ
വെറ്റിലപ്പാറയിൽ തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞ്
അതിരപ്പിള്ളി: വെറ്റിലപ്പാറ വരടക്കയത്തു തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടെത്തി. വെറ്റിലപ്പാറ ജംഗ്ഷനു സമീപം തോട്ടിലൂടെയ

Latest News
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്‍
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, 30 പേർക്ക് പരിക്ക്
ചികിത്സാ പിഴവ് ; മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മഴയത്തും വെയിലത്തും ദുരിതം; സ്മാർട്ട് റോഡുകളുടെ നിർമാണം വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Thiruvananthapuram
പ്രതികൂല കാലാവസ്ഥയിലും പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി കുട്ടിപോ ലീസ്
Kollam
ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Pathanamthitta
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
Alappuzha
ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ
Kottayam
രാജീവ് സ്മൃതിയാത്രയ്ക്കു തുടക്കമായി
Idukki
പെരുന്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം
Ernakulam
കാർ നിയന്ത്രണംവിട്ട് ടവറിൽ ഇടിച്ചു; അഞ്ചുപേർക്കു പരിക്ക്
Palakkad
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കും
Malappuram
അജപാലന ശുശ്രൂഷ തീഷ്ണതയോടെ ഏറ്റെടുക്കണം: മാർ ഞരളക്കാട്ട്
Kozhikode
വന്യജീവി ആക്രമണം:ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ
Wayanad
കേരള ആരോഗ്യ സർവകലാശാലാ അത്ലറ്റിക് മീറ്റ്: ഇന്നു ട്രാക്കുണരും
Kannur
വീട് കുത്തിത്തുറന്ന് ഒമ്പതുലക്ഷം രൂപയും ഒമ്പതു പവനും കവര്‍ന്നു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top