ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ. സ​മ്മേ​ള​നം
Friday, September 22, 2017 1:45 PM IST
ചാ​ല​ക്കു​ടി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഇ.​എ.​സ​ത്യ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​യി ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി ക​ല്ലി​ങ്ങ​ൽ- പ്ര​സി​ഡ​ന്‍റ്, ടോ​ൾ​ജി തോ​മ​സ്- സെ​ക്ര​ട്ട​റി, അ​ഭി​ലാ​ഷ് ആ​ന്‍റ​ണി- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ജോ​സ് ഡേ​വി​സ്, ജോ​യി ഡേ​വി​സ്, കെ.​ജെ.​വി​ത്സ​ൻ, ജോ​ബി മേ​ലേ​ട​ത്ത്, അ​നി​ൽ​കു​മാ​ർ, പി.​വി.​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.