കാ​ൻ​സ​ർ സെ​മി​നാ​റും മെ​ഡി​ക്ക​ൽ ക്യാ​ന്പും
Thursday, October 12, 2017 12:35 PM IST
അ​മ​ല​ന​ഗ​ർ: അ​മ​ല മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ അ​ദ്വൈ​യ​യും അ​മ​ല ഫെ​ലോ​ഷി​പും ചേ​ർ​ന്നു ന​ട​ത്തി​യ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും മെ​ഡി​ക്ക​ൽ ക്യാ​ന്പും അഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി, കാ​ൻ​സ​ർ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​പോ​ൾ ഗോ​പു, സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ജോ​സ്, ഫെ​ലോ​ഷി​പ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ർ​ഗീ​സ് മാ​വേ​ലി, പ​വി​ത്ര​ൻ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​ണ്‍​സ​ണ്‍ കോ​ല​ങ്ക​ണ്ണി, ആന്‍റോ റോ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.