വൃ​ക്ഷ​പൂ​ജ ന​ട​ത്തി
Monday, October 23, 2017 9:57 AM IST
കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ല്‍ 712-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​രയോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന പ​ള്ളി​യോ​ട​ത്തി​ന്‍റെ വൃ​ക്ഷ​പൂ​ജ ചെ​റു​കോ​ല്‍ മു​ണ്ട​യ്ക്ക​ല്‍ ഇ​ല്ല​ത്ത് അ​നി​ല്‍​കു​മാ​ര​ന്‍ പോ​റ്റി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പാ​ലാ​യി​ല്‍ കൊ​ഴു​വ​നാ​ല്‍ പൊ​യ്ക​യി​ല്‍ ജോ​ണി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ല്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​രി​ച്ഛ​ന്ദ്ര​ന്‍​നാ​യ​ര്‍, സെ​ക്ര​ട്ട​റി പി.​എ​ന്‍. ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍, ട്ര​ഷ​റ​ർ എ.​വി. വി​ജ​യ​ന്‍​പി​ള്ള, പ്ര​ദീ​പ് ചെ​റു​കോ​ല്‍, സ​ന്തോ​ഷ് കു​മാ​ര്‍ ച​ക്കി​ട്ട​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
Loading...
Loading...