ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വീ​ട്ട​മ്മ ‍ മ​രി​ച്ചു
Thursday, May 17, 2018 1:38 AM IST
കു​ള​ത്തു​പ്പു​ഴ: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു വീ​ട്ട​മ്മ ‍ മ​രി​ച്ചു. ഡാ​ലി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​ള​ത്തു​പ്പു​ഴ ഷാ ​മ​ന്‍​സി​ലി​ല്‍ ന​സീ​റ(41)​യാ​ണ് മ​രി​ച്ച​ത്. ന​സീ​റ​യു​ടെ മ​ക്ക​ളാ​യ ഫൈ​സ​ല്‍ ഷാ, ​ഷി​ഫാ​ന, ന​സീ​റ​യു​ടെ പി​താ​വ് ഹം​സ, ഹം​സ​യു​ടെ ഭാ​ര്യ റം​ല ബീ​വി, ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി നൗ​ഷാ​ദ്‌ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​സീ​റ​യെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രി​ക്കേ​റ്റ​വ​രി​ല്‍ ഫൈ​സ​ല്‍​ഷാ ഒ​ഴി​ക​യു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.
Loading...